അഞ്ചുവര്‍ഷത്തെ ഭരണം കൊണ്ട് മന്ത്രിമാരുടെയും നേതാക്കന്മാരുടെയും മക്കള്‍ കോടീശ്വരന്മാരും സുരക്ഷിതരുമായി. പാവപ്പെട്ട അണികളോ...?
കട്ടന്‍ ചായയുടെയും പരിപ്പുവടയുടെയും ദിനേശ് ബീഡിയുടെയുമൊക്കെ കാലം അസ്തമിച്ചിരിക്കുകയാണ്. കള്ളപ്പണവും അതില്‍ നിന്നുണ്ടാകുന്ന സുഖസൗകര്യങ്ങള്‍ക്കുമായി പ്രത്യയശാസ്ത്രം തന്നെ അടിയറ വെച്ചിരിക്കുകയാണ്. പാവപ്പെട്ടവര...ുടെ ലേബലില്‍ അറിയപ്പെടുന്ന പാര്‍ട്ടിയുടെ മന്ത്രിമാരും നേതാക്കളും ഖജനാവ് കൊള്ളയടിച്ചും സംസ്ഥാനത്തെ കോര്‍പ്പറേറ്റ് ഭീമന്മാര്ക്ക് തീറെഴുതി നല്‍കിയും കോടികളാണ് സമ്പാദിച്ചിരിക്കുന്നത്. അതിന് ഉത്തമ ദൃഷ്ടാന്തമാണ് ഗള്‍ഫ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ മന്ത്രിമാരുടെയും നേതാക്കന്മാരുടെയും മക്കള്‍ നയിച്ചു വരുന്ന ആര്‍ഭാട ജീവിതം! View or comment on Mufi PT's post »The Google+ project is currently working out all the kinks with a small group of testers. If you're not able to access Google+, please check again soon. Learn more about Google+ |