ഒരു ലക്ഷം കോടിയുടെ നിധി കൊണ്ട് കേരളത്തിന്റെ...

ഒരു ലക്ഷം കോടിയുടെ നിധി കൊണ്ട് കേരളത്തിന്റെ പ്രശ്നങ്ങളെല്ലാം തീരും എന്ന് ആരെങ്കിലും വ്യാമോഹിക്കുന്നെങ്കില്‍ കേള്‍ക്കുക .കേരള സര്‍കാരിന്റെ ഒരു വര്‍ഷത്തെ GDP (ഗ്രോസ് ഡോമെസ്ടിക് പ്രോഡക്റ്റ് - ഉത്പാദന മൂല്യം എന്നോ മറ്റോ പറയാം , അത് ഒരു ലക്ഷം കോടി രൂപയില്‍ അധികം വരും. പ്രവാസികള്‍ കേരളത്തിലേക്ക് ഒരു വര്‍ഷം അയയ്ക്കുന്ന തുക 30600 കോടി. ഏതൊക...്കെ വിധത്തില്‍ പണം ചെലവാക്കിയാലും ഗവര്മെന്റിനു ടാക്സ് കിട്ടും . 2009 -10 ല് മലയാളി മദ്യം വാങ്ങുമ്പോള്‍ കൊടുത്ത ടാക്സ് മാത്രം വരും 6700 കോടി. ഇത് വര്‍ഷം തോറും കിട്ടുന്നതാണ്. എന്നിട്ടും തീരാത്ത പ്രശ്നങ്ങളൊക്കെ ഈ നിധി കയ്യിട്ടുവാരിയാല്‍ തീരാന്‍ പോവുന്നില്ല. ആയിരക്കണക്കിന് വര്‍ഷങ്ങളായി കാത്തുവച്ച ഒരു നിധി ഒരു തലമുറയുടെ വിനിയോഗത്തിന് മാത്രമാണോ ? വികസനം ആയാലും ചാരിറ്റി ആയാലും ചെലവാക്കാന്‍ (അഥവാ ചെല വായില്‍ പോകാന്‍ ) ഒരു വര്‍ഷം പോലും വേണ്ട. അതുകഴിയുമ്പോള്‍ ശങ്കരന്‍ വീണ്ടും തെങ്ങില്‍ തന്നെ ഉണ്ടാവും.
View or comment on Mufi PT's post »
The Google+ project is currently working out all the kinks with a small group of testers. If you're not able to access Google+, please check again soon.
Learn more about Google+
You have received this message because Mufi PT shared it with ptmufeed.9999@blogger.com. Unsubscribe from these emails.

No comments:

Post a Comment